സൗദി അറേബ്യയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സൈനിക മേധാവിയെ രാജാവ് പുറത്താക്കി. നിരവധി സൈനിക ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്. പലരെയും മാറ്റി നിയമിച്ചു. ചരിത്രത്തിലാദ്യമായി ഉന്നത മന്ത്രിയായി ഒരു വനിതയെ നിയോഗിച്ചു. സൗദി രാജാവ് സല്‍മാന്‍ ഇറക്കിയ പ്രത്യേക ഉത്തരവിന്റെ ഭാഗമായിട്ടാണ് ഈ നടപടികളെല്ലാം. എന്താണ് ഇങ്ങനെ ഒരു നടപടിക്ക് കാരണമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. ആഗോള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ